14-Dec-2018 (Fri)
സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്ന യുവാവ് പോലീസിന്റെ വലയിലായി പുതുക്കുടി രാമന്‍ നമ്പ്യാര്‍ നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ഈര്‍പ്പോണ: പുത്തന്‍പുരയില്‍ ഉമ്മര്‍കുഞ്ഞി (58) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് മരണ മൊഴി പുറത്ത്; ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്തു സംസ്ഥാനത്ത് നാളെ ബി ജെ പി ഹര്‍ത്താല്‍ വാഹനാപകടത്തില്‍ പരുക്കേറ്റ തബലിസ്റ്റ് മരിച്ചു കെട്ടിട ഉടമ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വ്യാപാരിയെ ഒഴിപ്പിക്കാനുള്ള ബേങ്ക് നീക്കത്തിനെതിരെ വ്യാപാരികള്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയില്‍
 
 
 
 
‍കൂടത്തായി സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
   
vps
20-Nov-2015
 

എടത്തനാംകുന്നുമ്മല്‍ ബഷീര്‍(42)ആണ് ഹൃദയാഘാതം മൂലം നിര്യാതനായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പത്ത് വര്‍ഷത്തോളമായി വിദേശത്തായിരുന്ന ബഷീര്‍ നാല് മാസങ്ങള്‍ക്ക് മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയത്. ദുബൈയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: നസിയ കീഴുപറമ്പ്. മക്കള്‍: മോളൂന ഫാത്തിമ, മുഹമ്മദ് ഇശാല്‍, റിനു ഫാത്തിമ. സഹോദരങ്ങള്‍: ചേക്കു(ദുബൈ), അയമ്മദ്കുട്ടി(അധ്യാപകന്‍, അണ്ടോണ യു പി സ്‌കൂള്‍), ആയിശ, ആസ്യ, സുഹറ(മുന്‍ മെമ്പര്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത്), പരേതനായ അസീസ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies