20-May-2018 (Sun)
 
 
 
 
‍താമരശ്ശേരി സ്വദേശി സുല്‍ത്താന്‍ ബത്തേരിയില്‍ വാഹന അപകടത്തില്‍ മരിച്ചു.
   
vps
26-Apr-2016
 

താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് മുഹമ്മദ് ബശീറിന്റെ മകന്‍ അന്‍വര്‍ സാദിഖ്(27) സുല്‍ത്താന്‍ ബത്തേരിയില്‍ വാഹന അപകടത്തില്‍ മരിച്ചു. ഇന്ന് രിവാലെ 7.30 ന് ബത്തേരി കോട്ടക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. അന്‍വര്‍ സ്വാദിഖ് ഓടിച്ച പിക്കപ്പ് വാനും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ബത്തേരി താലൂക്കാശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies