24-Apr-2018 (Tue)
 
 
 
 
‍സി ഐ ടി യു കോഴിക്കോട് ജില്ലാ സെക്രട്ടറിയും സി പി ഐ എം നേതാവുമായ ടി ബാലന്‍ നായര്‍ അന്തരിച്ചു.
   
vps
31-Jul-2016
 

താമരശ്ശേരി: സി ഐ ടി യു കോഴിക്കോട് ജില്ലാ സെക്രട്ടറിയും സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായ ടി ബാലന്‍ നായര്‍ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

മൃതദേഹം ഉച്ചക്ക് മൂന്നുമണിത്ത് താമരശ്ശേരി കാരാടിയിലെ യിലെ സി പി ഐ എം ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies