17-Nov-2018 (Sat)
 
 
 
 
‍ചെമ്പ്രകുണ്ട പുതിയേടത്ത് പാത്തുമ്മേയി നിര്യാതയായി; മയ്യിത്ത് നിസ്‌കാരം രാത്രി 9 മണിക്ക് ചെമ്പ്രകുണ്ട ജുമുഅ മസ്ജിദില്‍.
   
vps
14-Sep-2018
 

കട്ടിപ്പാറ: ചെമ്പ്രകുണ്ട പരേതനായ പുതിയേടത്ത് അബൂബക്കറിന്റെ ഭാര്യ പാത്തുമ്മേയി(93) നിര്യാതയായി. മക്കള്‍: പി ടി മുഹമ്മദ്, ആമിന, ഖദീജ. മരുമക്കള്‍: കേളോത്ത് മൊയ്തി പന്നൂര്‍, മുഹമ്മദ് പൂലോട്, ബുഷ്‌റ. മയ്യിത്ത് നിസ്‌കാരം ഇന്ന് (വെള്ളി) രാത്രി 9 മണിക്ക് ചെമ്പ്രകുണ്ട ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies