17-Nov-2018 (Sat)
 
 
 
 
‍കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസിന് സ്ഥലം മാറ്റം
   
vps
07-Nov-2018
 

കോഴിക്കോട്: ജില്ലാ കലക്ടര്‍ യു വി ജോസിന് സ്ഥലം മാറ്റം. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് കോഴിക്കോട് ജില്ലാ കലക്ടറായി രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ യു വി ജോസിനെ മാറ്റാന്‍ തീരുമാനിച്ചത്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷ്ണര്‍ ആയാണ് പുതിയ നിയമനം. പകരം സീറാം സാമ്പശിവ റാവുവിനെ കോഴിക്കോട് കലക്ടറായി നിയമിച്ചു. രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം. എന്നാല്‍ പെട്ടന്നുള്ള സ്ഥലം മാറ്റത്തിനുപിന്നില്‍ ബാഹ്യ ഇടപെടല്‍ ഉള്ളതായാണ് സംശയം

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies