21-May-2019 (Tue)
 
 
 
 
‍പുതുപ്പാടി സ്വദേശി സൗദിയില്‍ നിര്യാതനായി
   
vps
13-May-2019
 

പുതുപ്പാടി: പുതുപ്പാടി സ്വദേശി സൗദിയില്‍ നിര്യാതനായി. സൗത്ത് മലപുറം പള്ളിക്കുന്നുമ്മല്‍ പരേതനായ മൊയ്ദീന്‍ ഹാജിയുടെ മകന്‍ ഇബ്രാഹിം(43) ആണ് സൗദി അറേബ്യയിലെ സകാക അല്‍ ജൂഫില്‍ ഹൃദയാഘാതം മൂലം മരിച്ചത്. മാതാവ്: ആയിഷ. ഭാര്യ: സഫീന. മക്കള്‍: ആയിഷ അഫ്രി, മുഹമ്മദ് സുല്‍ത്താന്‍, ഹാദിയ അസില്‍. സഹോദരങ്ങള്‍: റഫീഖ്, നാസര്‍, സൈനബ, ഹഫ്‌സത്ത്, ഫാത്തിമത് സുഹറ.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies