07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ്സ് പുഷ്പാര്‍ച്ചന നടത്തി
   
vps
21-May-2020
 

താമരശ്ശേരി: പഞ്ചായത്തീരാജ് നഗരപാലിക ബില്ല് നടപ്പിലാക്കുക വഴി അധികാര വികേന്ദ്രീകരണം നടത്തുകയും വിവര സാങ്കേതിക വിദ്യകൊണ്ടുവരികയും ചെയ്ത മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനത്തില്‍ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിംങ്ങും പുഷ്പാര്‍ച്ചനയും നടത്തി. കെ പി സി സി അംഗം എന്‍ കെ അബ്ദുറഹിമാന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി, പി ഗിരീഷ് കുമാര്‍, സുമ രാജേഷ്, സി മുഹ്‌സിന്‍, കെ സരസ്വതി, എം പി സി ജംഷിദ്, ശാദി ശബീബ് എസ് ബാബു ആനന്ദ്, എം സി നാസിമുദ്ദീന്‍, ഹിറാഷ് വി കെ സത്താര്‍ പള്ളിപ്പുറം, അന്‍ഷാദ് മലയില്‍, ഭാര്‍ഗ്ഗവി നാരായണന്‍, സിന്ധു രജിത്ത്, ഫസ്ല ബാനു, ഖദീജ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies