07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍1000 മാസ്‌ക്കുകള്‍ വിതരണം ചെയ്തു
   
vps
21-May-2020
 

തിരുവമ്പാടി: റോട്ടറി തിരുവമ്പാടിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി പോലീസ് സ്റ്റേഷന്‍, തിരുവമ്പാടി ഫാമിലി ഹെല്‍ത്ത് സെന്റര്‍, കൂടരഞ്ഞി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലായി സാമൂഹിക പ്രതിബദ്ധതയോടെ മാതൃകാപരമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗപ്രതിരോധത്തിനായി 1000 മാസ്‌കുകള്‍ വിതരണം ചെയ്തു. റോട്ടറി ക്ലബ് പി ആര്‍ ഒ. കെ ടി ജോര്‍ജ് നേതൃത്വം നല്‍കിയ ചടങ്ങില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷാജു ജോസഫ്, എസ് ഐ ജോയി, തിരുവമ്പാടി എഫ് എച്ച് സി ഡോക്ടര്‍ സില്‍വിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദു റഹ്മാന്‍, കൂടരഞ്ഞി പി എച്ച് സിയിലെ ഡോക്ടര്‍ ശരണ്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോണ്‍സന്‍ ജോര്‍ജ്, റോട്ടറി സെക്രട്ടറി നിധിന്‍ ജോയ്, അംഗങ്ങളായ ഡോ. സന്തോഷ് സ്‌കറിയ, ഡോ. ബെസ്റ്റി ജോസ്, സാജു വര്‍ഗ്ഗീസ്, ജയേഷ് സ്രാമ്പിക്കല്‍, ജോസ് ജേക്കബ്, എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies