07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍വിദ്യാര്‍ത്ഥികള്‍ ഒന്നര ലക്ഷം മാസ്‌കുകള്‍ സമര്‍പ്പിച്ചു
   
vps
23-May-2020
 

കുന്ദമംഗലം: നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന തലത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി നടപ്പാക്കുന്ന 10 ലക്ഷം മാസ്‌ക് ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ എന്‍ എസ് എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ ഒന്നേകാല്‍ ലക്ഷം മസ്‌കുകള്‍ തയ്യാറാക്കി. കുന്ദമംഗലത്തു നടന്ന ലളിതമായ ചടങ്ങില്‍ മാസ്‌കുകള്‍ അഡ്വ. പി ടി എ റഹിം എം എല്‍ എ ഭരവാഹികളില്‍ നിന്നു ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ എ പി മിനി, സുധാകരന്‍, പ്രോഗ്രാം ഓഫീസരമാരായ ഒ പി കൃഷ്ണന്‍, സില്ലി ടീച്ചര്‍, ലീഡര്‍ എം ജവാദ് എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies