07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍ഓണ്‍ലൈന്‍ ലേലത്തിലൂടെ ചിത്രം വില്‍പ്പന നടത്തിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസുകാരി
   
vps
23-May-2020
 

ചാത്തമംഗലം: ഓണ്‍ലൈന്‍ ലേലത്തിലൂടെ ചിത്രം വില്‍പ്പന നടത്തിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസുകാരി. ചാത്തമംഗലം വെള്ളന്നൂരിലെ ശ്രീകുമാര്‍ മാവൂരിന്റേയും രശ്മിയുടേയും മകളായ ശിവഗാമിയാണ് മൂവായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. 23×17 ഇഞ്ച് വലിപ്പമുള്ള കാന്‍വാസില്‍ അക്വാലിക് കളറുപയോഗിച്ച് വരച്ച ചിത്രം മുക്കത്തുള്ള ഒരു കലാസ്വാദകനാണ് മൂവായിരം രൂപക്ക് ലേലത്തില്‍ എടുത്തത്. രക്ഷിതാക്കള്‍ക്കൊപ്പം അഡ്വ. പി ടി എ റഹീം എം എല്‍ എയുടെ അടുത്തെത്തിയാണ് ശിവഗാമി പണം കൈമാറിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies