07-Jun-2020 (Sun)
ഫസ്റ്റ് ബെല്‍; പൊതുപഠന കേന്ദ്രങ്ങളൊരുക്കാന്‍ 100 ടി വി സെറ്റുകള്‍ കൈമാറി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു ഉറുമി ഡാം സൈറ്റിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴിക്കില്‍ പെട്ട് കാണതായി കട്ടിപ്പാറ 5000 ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു പന്നൂര്‍ ടൗണ്‍ എം എസ് എഫ് പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
 
 
 
 
‍സഹപ്രവര്‍ത്തകനൊരു പെരുന്നാള്‍ സമ്മാനം വിതരണം ചെയ്തു
   
vps
23-May-2020
 

കൊടുവള്ളി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകജനത വിതുമ്പുമ്പോള്‍ ജീവിതം വഴിമുട്ടിയവരെയും ദുരിതമനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കുന്നതിനും അവര്‍ക്കാവശ്യമായ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്ന കൊടുവള്ളി സോണ്‍ പരിതിയിലെ 400 പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസ് കൊടുവള്ളി സോണ്‍ കമ്മിറ്റി ഒരുക്കിയ സഹപ്രവര്‍ത്തകനൊരു പെരുന്നാള്‍ സമ്മാനം പദ്ധതി മാനിപുരത്ത് കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ഇബ്‌റാഹിം അഹ്‌സനി അധ്യക്ഷത വഹിച്ചു. എ കെ സി മുഹമ്മദ് ഫൈസി, സലീം അണ്ടോണ, വി പി എ നാസര്‍ സഖാഫി, അസൈന്‍ പറമ്പത്ത് കാവ്, മഅബദ് സഅദി പ്രസംഗിച്ചു. ഡോ. അബൂബക്കര്‍ നിസാമി സ്വാഗതവും മുനീര്‍ ടി പി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies