02-Jul-2020 (Thu)
 
 
 
 
‍മൂന്ന് വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട നിലയില്‍ കണ്ട വ്യക്തിയുടെ ഛായാചിത്രം ക്രൈം ബ്രാഞ്ച് പുറത്തുവിട്ടു
   
vps
27-May-2020
 

ചേവായൂര്‍: ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോലൂരില്‍ 2017 സെപ്റ്റംബര്‍ 14 ന് കൊല്ലപ്പെട്ട നിലയില്‍ കണ്ട വ്യക്തിയുടെ ഛായാചിത്രം ക്രൈം ബ്രാഞ്ച് പുറത്തുവിട്ടു. മരണപ്പെട്ടയാളുടെ തലയോട്ടിയില്‍ നിന്നും പുനര്‍നിര്‍മിച്ച ഛായാചിത്രവുമായി സാദൃശ്യമുള്ള ആരെയെങ്കിലും അറിയാമെങ്കില്‍ വിവരം അറിയിക്കണമെന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അറിയിച്ചു. ഫോണ്‍: 9497987306, 04952725106, 9497965007. ഇ-മെയില്‍ വിലാസം: dysp3cbkkd@gmail.com

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies