02-Jul-2020 (Thu)
താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കെ എസ് ഇ ബി സംയുക്ത ട്രേഡ് യൂണിയന്‍ ബി എസ് എസ് എന്‍ എല്‍ ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി
   
vps
02-Jun-2020
 

താമരശ്ശേരി: വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനെതിരായും, കേന്ദ്ര സര്‍ക്കാറിന്റെ തോഴിലാളി വിരുദ്ധ നയത്തിനെതിരായും കെ എസ് ഇ ബി സംയുക്ത ട്രേഡ് യൂണിയന്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പാടി ബി എസ് എന്‍ എല്‍ ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി. എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കുമാര്‍ അധ്യക്ഷത വഹിച്ചു. തോമസ് സ്വാഗതം പറഞ്ഞു. രാജു ജോസ്, കെ എ ഗോപി, ജൈമു, വിജില്‍, ജോണ്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies