02-Jul-2020 (Thu)
താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍റിയാദില്‍ കോവിഡ് ബാധിച്ച് താമരശ്ശേരി സ്വദേശി മരിച്ചു
   
vps
03-Jun-2020
 

താമരശ്ശേരി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി റിയാദില്‍ മരിച്ചു. കോരങ്ങാട് താഴത്തുവീട്ടില്‍ ഗോപാലന്റെ മകന്‍ സുബ്രമണ്യന്‍ (മണി 54) ആണ് റിയാദിലെ ഫാമിലി കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന സുബ്രഹ്മണ്യനെ ഒരാഴ്ച മുമ്പ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. റിയാദിലെ അബ്സാല്‍ പോള്‍ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്ന സുബ്രഹ്മണ്യന്‍ റിയാദിലെ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമാണ്. മാതാവ്: കല്യാണി. ഭാര്യ: ശൈലജ. മകന്‍: ഷാന്‍രൂപ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies