02-Jul-2020 (Thu)
 
 
 
 
‍മടവൂരില്‍ അതിജീവനം കാര്‍ഷിക മുന്നേറ്റ പദ്ധതി ആരംഭിച്ചു
   
vps
02-Jun-2020
 

മടവൂര്‍: സി പി ഐ മടവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മടവൂരില്‍ കാര്‍ഷിക മുന്നേറ്റ പദ്ധതിക്ക് തുടക്കമായി. പൈമ്പാലിശ്ശേരിയില്‍ തെക്കേടത്ത് ഒരു ഏക്കര്‍ സ്ഥലത്താണ് കപ്പ കൃഷി ആരംഭിച്ചത്. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ദേവരാജന്‍ സ്വാഗതം പറഞ്ഞു. കെ പി സന്തോഷ്‌കുമാര്‍, ഒ പി നാസര്‍, അപ്പുനായര്‍, മൊയ്തീന്‍ഷാ, ബാബു ആരാമ്പ്രം നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies