02-Jul-2020 (Thu)
 
 
 
 
‍ഫാറൂഖ് കോളേജ് 1984-90 ലെ ഹോസ്റ്റല്‍ കൂട്ടായ്മ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി
   
vps
04-Jun-2020
 

കോഴിക്കോട്: ഫാറൂഖ് കോളേജ് എസ് എസ് ഹോസ്റ്റലില്‍ 1984 മുതല്‍ 1990 വരെ താമസിച്ച് പഠിച്ചിരുന്നവരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള അംഗങ്ങള്‍ വാട്സ്ആപ്പ് വഴിയുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് തുക സ്വരൂപിച്ചത്. കലക്ടറേറ്റില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തുക ഏറ്റുവാങ്ങി. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു, 1984-90 ഹോസ്റ്റല്‍ കൂട്ടായ്മ കണ്‍വീനര്‍ ഉസ്മാന്‍ എരോത്ത്, ജോ. കണ്‍വീനര്‍ വി കെ മുഹമ്മദ്, ട്രഷറര്‍ കെ സി സുല്‍ത്താന്‍ എന്നിവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies