02-Jul-2020 (Thu)
താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കേന്ദ്ര സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങളെ അവഗണിക്കുന്നതിനെതിരെ ആദിവാസി ക്ഷേമ സമിതി ധര്‍ണ്ണ നടത്തി
   
vps
05-Jun-2020
 

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങളെ അവഗണിക്കുന്നതിനെതിരെ ആദിവാസി ക്ഷേമ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡണ്ട് ശ്യാം കിഷോറിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ ആദിവാസി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ബാബു ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യും ഏരിയാ ജോ. സെക്രട്ടറി വേണുഗോപാല്‍ ,അയ്യപ്പന്‍ വട്ടച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു. ടി പി ചന്തുകുട്ടി സ്വാഗതവും രാജന്‍ പി കെ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies