02-Jul-2020 (Thu)
 
 
 
 
‍പന്നൂരില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം
   
vps
06-Jun-2020
 

പന്നൂര്‍: പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പന്നൂരില്‍ വിവിധ സ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു പിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്റഫ് നിര്‍വഹിച്ചു. സിദ്ധ ഡിസ്പെന്‍സറി പരിസരത്ത് നടന്ന തൈ നടല്‍ ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപിക, ജിഷ എന്നിവര്‍ സംബന്ധിച്ചു. 150 തൈകളാണ് വാര്‍ഡില്‍ വിതരണം ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ നേരിട്ട് വീടുകളിലെത്തിയാണ് തൈ നട്ട് പിടിപ്പിക്കുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies