03-Aug-2020 (Mon)
 
 
 
 
‍മൂത്തോനത്താഴം പാലോറക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
   
vps
13-Jun-2020
 

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മൂത്തോനത്താഴം പാലോറക്കുന്ന് റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ പ്രവൃത്തി നടത്തിയത്. വാര്‍ഡ് മെമ്പര്‍ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത പൂതക്കുഴിയില്‍ മുഖ്യാതിഥിയായി. വി അനില്‍കുമാര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies